സ്പോർട്സ് ക്ലബ്ബ്


അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ക്ലബുfൽ ചേർക്കുന്നു . തുടർന്ന് അധ്യയന വർഷാവസാനം വരെ വിവിധ പ രിപാടികളോടെ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സ്പോർട്സ് ഡെ നടത്തുന്നു സബ് ജില്ലാ ജില്ലാ സംസ്ഥാമ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കന്നു.