ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

16:03, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (→‎സോഷ്യൽ സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്


സോഷ്യൽ സയൻസ് ക്ലബ്ബ് അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ക്ലബുfൽ ചേർക്കുന്നു . തുടർന്ന് അധ്യയന വർഷാവസാനം വരെ വിവിധ പ രിപാടികളോടെ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേള, ഗണിത മേള 1 സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള തുടങ്ങിയവ നടത്തുന്നു സബ് ജില്ലാ I ജില്ലാമേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കന്നു.