ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

ഒരുമയോടെ നീങ്ങിടാം....
അകലം പാലിച്ചു പൊരുതിടാം...
കൊറോണയെന്ന മഹാവിപത്തിനെ തുരത്തിടാം...
ഒരു മനസ്സായി നിന്നിടാം
കൈകൾ കഴുകി പൊരുതിടാം
കൊറോണയെന്ന മഹാവിപത്തിനെ തുരത്തിടാം...
ഒന്നു ചേർന്നു നാം ശ്രമിച്ചാൽ ഒന്നുമില്ല നിഷ്ഫലം
പ്രളയമെന്ന പോലതിജീവിച്ചിടുമീ- വിപത്തിനെ
പൊരിതിടും നാം പൊരിതിടും
കൊറോണയെന്ന ഭീകരൻ അരങൊഴിയും വരെ... (2)

പ്രിയദർശിനി
ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത