പാറി പാറി നടക്കും പൂമ്പാറ്റകളെ വരുമോ കൂടെ പൂവുകളിലെ തേൻ നുകരാൻ എന്നുടെകൂടെ കളിച്ചു രസിക്കാൻ പാട്ടുകൾ പാടാം ഒന്നിച്ചൊന്നായി ആടീടാം