ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഇരുട്ടകറ്റാൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുട്ടകറ്റാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടകറ്റാൻ

ഒരു കുഞ്ഞുമെഴുതിരിപോൽ ഈ ജീവിതമെങ്കിലും...
വെളിച്ചമേകാൻ നമുക്ക് കഴിയും...
മനുഷ്യനല്ലോ നാം
മനസ്സുള്ള ബുദ്ധിയുള്ള ജീവി...
മതമില്ലിവിടെ സ്നേഹത്തിന്റെ ചങ്ങലമാത്രം തീർത്തിടാം...
ഉറക്കെ പറഞ്ഞിടാം, കൈകൾ ചേർത്തു പിടിച്ചിടാം,പൊരുതിടാം...
തിരികൾ തെളിച്ചിടാം ഈ രോഗത്തിനെതിരെ...
പുതിയ വെളിച്ചം പടർത്തിടാം...
 

അന്ന കുര്യച്ചൻ
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത