ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊവിഡ് പ്രതിരോധം

17:21, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ് പ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് പ്രതിരോധം


കൊറോണവന്നു
മനുഷ്യകുലം മുടിക്കാൻ
കൊറോണ വ്യാപനമില്ലാതാക്കാൻ
നിൽക്കാം വീട്ടിൽ സുരക്ഷിതരായ്
സ്വീകരിക്കാം സുരക്ഷിത മാർഗ്ഗങ്ങൾ

 

കാശിനാഥൻ എം
5ബി ഗവ.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത