ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ വന്നു
ജനം ഭയന്നു
അകന്നു മാറി
വീട്ടിലിരുന്നു.
കിരീടമുണ്ട്
ചെങ്കോലില്ല
രാജാവെന്നുധരിച്ച്
രാജ്യം മുഴുവൻ
പിടിച്ചടക്കാൻ വന്നുവെന്നാൽ
പിടിച്ചുകെട്ടും
സൂക്ഷിച്ചോ....!
 

അർജുൻ എസ് കുമാർ
ഗവ.എച്ച്.എസ്.എസ്.കൊട്ടോടി
ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത