19:35, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13946(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് പൊരുതാം നാളെയുടെ
അതിജീവനത്തിനായ്
നമുക്ക് പൊരുതാം
നാളെയുടെ നന്മയ്ക്കായ്
വീട്ടിലിരുന്ൻ നാട്ടിലിറങ്ങാതെ
വഴിയിൽ കുട്ടമായ് നിൽക്കാതെ
കൂട്ടരെ കാണാതെ
അവരോത്തു കളിക്കാതെ
കുടുംബത്തോടൊപ്പമിരുന്ൻ
ബന്ധുജനങ്ങളെ കാണാതെ
വിരുന്നില്ലാതെ ആഘോഷമില്ലാതെ
പൊരുതാം നമുക്ക് ജാഗ്രതയോടെ
കൊറോണ എന്ന മഹാമാരിയെ
നാട്ടിൽ നിന്ന് തുടച്ചുനീക്കാം
അതിജീവനത്തിൻ കാവലാളായ്
അതിജീവിക്കാം നമുക്കൊന്നായ്.