ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/നോവൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നോവൽ
തുലാവൃശ്ചിക ധനുമകരമാസങ്ങൾ കടന്നു പായി. ആകാശത്തെ റാന്തലിന്റെ ചൂട് കഠിനമാകുവാൻ പോവുകയാണ്. മലയിൽ നിന്നും കുത്തിയാലിച്ചു വന്ന വമ്പൻ ചാലുകൾ വണ്ണം കുറഞ്ഞുരുന്നു.തലയുയർത്തി നിന്നിരുന്ന ഹരിതമനാഹരികൾക്ക് ദാഹം സഹിക്കാതെ വികൃതമാവുന്നു. കിണറ്റിലേയും താടുകളിലേയും ചെറുമത്സ്യങ്ങളുടെ കണ്ണിൽ ഭയം. പക്ഷിക്കൂട്ടങ്ങൾ വരാൻ പോകുന്ന വലിയ ആപത്ത് മുന്നേ കണ്ട പോലെ അലറിക്കരയുന്നു.ഇനിയെന്താണാവോ? എവിടേക്കാണാവോ മീനത്തിന്റെയാത്ര......?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 08/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ