അമ്മ


ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

 

പ്രിയ. എൻ
6 A എം.സി.എച്ച്.എസ്സ്.എസ്സ്. കോട്ടുകാൽക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത