പ്രമാണം:Little editor.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 17 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086 (സംവാദം | സംഭാവനകൾ) (ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയാസ‍ൂത്രണ പദ്ധതിയ‍ുടെ ഭാഗമായി മ‍ൂർക്കനാട് സ‍ുബ‍ുല‍ുസ്സ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(3,984 × 2,656 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.21 എം.ബി., മൈം തരം: image/jpeg)

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയാസ‍ൂത്രണ പദ്ധതിയ‍ുടെ ഭാഗമായി മ‍ൂർക്കനാട് സ‍ുബ‍ുല‍ുസ്സലാം ഹയർസെക്കണ്ടറി സ്‍ക‍ൂളിൽ വെച്ച് ലിറ്റിൽ കെെറ്റ്‍സ് വിദ്ധ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ "ലിറ്റിൽ എഡിറ്റർ" എന്ന പേരിൽ ദ്വിദിന ഐ.ടി ശിൽപ്പശാല സംഘടിപ്പിച്ച‍ു.07/02/2020, 08/02/2020 വെള്ളി ,ശനി ദിവസങ്ങളിൽ നടന്ന ശിൽപ്പശാല ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്‍ത‍ു.പി.ടി.എ പ്രസിഡന്റ് ടി സെെതലവി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്‍ക‍ൂൾ ഹെഡ്‍മാസ്റ്റ‍ർ ശ്രീ: ലിജിൻ ജി.എസ് സ്വഗതവ‍ും കെെറ്റ്‍സ് മാസ്റ്റർ അബ്ദ‍ുൽ ലത്തീഫ് നന്ദിയ‍ും പറഞ്ഞ‍ു.ശിൽപ്പശാല പ്രോഗ്രാമിംഗ് സോഫ്‍റ്റ്‍വെയർ സ്‍ക്രാ‍ച്ച് ഉപയോഗിച്ച‍ു ഐസ്ബ്രേക്കിങോട‍ുക‍ൂടി ആരംഭിച്ച‍ു.Tupitub desk ആനിമേഷൻ സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം,ജിംബ് ഇമേജ് എഡിറ്റർ ഉപയോഗിച്ച് ജിഫ് ഫൈൽ നിർമ്മാണം,ഒാപൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്‍റ്റ് വെയർ ഉപയോഗിച്ച് ഡോക്യ‍ുമന്റേഷൻ തയ്യാറാക്ക‍ുന്നത് ത‍ുടങ്ങിയ സെഷന‍ുകൾ ക‍ുട്ടികൾക്കായ് പരിചയപ്പെട‍ുത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:05, 17 മാർച്ച് 202016:05, 17 മാർച്ച് 2020-ലെ പതിപ്പിന്റെ ലഘുചിത്രം3,984 × 2,656 (2.21 എം.ബി.)48086 (സംവാദം | സംഭാവനകൾ)ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയാസ‍ൂത്രണ പദ്ധതിയ‍ുടെ ഭാഗമായി മ‍ൂർക്കനാട് സ‍ുബ‍ുല‍ുസ്സ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Little_editor.jpeg&oldid=696560" എന്ന താളിൽനിന്ന് ശേഖരിച്ചത്