ഗവ. എച്ച്.എസ്സ്.എസ്സ്. വയല/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ പൂക്കളം
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വയല 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ കുട്ടികളും അധ്യാപകരും ചേർന്നു സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.