ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ലിറ്റിൽകൈറ്റ്സ്

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 34 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി SINIJA K, ശ്രീമതി MANJU എന്നിവർ കൈറ്റ് മിസ്ട്രസ്മാർ ആയി പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ്4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

Inauguration of Little Kites Unit


ഡിജിറ്റൽ മാഗസിൻ പ്രമാണം:25004-ekm-ghsskuttamassery-2019.pdf


പ്രമാണം:25004-ekm-2020.pdf

DIGITAL MAGAZINE THUMBNAIL



               'SCHOOL POOKALAM 2019'

DIGITAL POOKALAM