പ്രമാണം:വയാർ.jpeg
വയാർ.jpeg (201 × 251 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 10 കെ.ബി., മൈം തരം: image/jpeg)
-അക്ഷര സംഗീതം നൽകി വയലാറിന് ബാഷ്പാഞ്ജലി
കാലിച്ചാനടുക്കം :വയലാർ രാമവർമ്മയുടെ ഓർമ്മ ദിനം പ്രമാണിച്ച് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലെ കുട്ടികളും അധ്യാപകരും അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പിൽ അർപ്പിച്ചത് എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ .അദ്ദേഹത്തിന്റെ അശ്വമേധം എന്ന കവിതയും നിരവധിഗാനങ്ങളും വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അരങ്ങേറി. പരിപാടിക്ക് വിദ്യാരംഗം കൺവീനർ മിനി വിവി സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.പി.പ്രമോദിനി വയലാറിന്റെ ജീവിതത്തെ കുറിച്ചും കാവ്യലോകത്തെ കുറിച്ചും സംസാരിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ഗാനമാലിക അവതരപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:27, 9 ഡിസംബർ 2019 | 201 × 251 (10 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | -അക്ഷര സംഗീതം നൽകി വയലാറിന് ബാഷ്പാഞ്ജലി കാലിച്ചാനടുക്കം :വയലാർ രാമവർമ്മയുടെ ഓർമ്മ ദിനം പ്രമ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
