പ്രമാണം:പാഠം 1.png

19:26, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (പാഠം ഒന്ന് പാഠത്തേക്ക് കാലിച്ചാനടുക്കം.. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് കൃഷി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠം_1.png (352 × 260 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 172 കെ.ബി., മൈം തരം: image/png)

പാഠം ഒന്ന് പാഠത്തേക്ക്

കാലിച്ചാനടുക്കം..

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് കൃഷി ഒരു പാഠമാണ്, പാഠപുസ്തകമാണ് ,കൃഷി തന്നെയാണ് ജീവിതവും .മലയോര മേഖലയിലെ ഈ വിദ്യാലയത്തിലേക്ക് കുട്ടികളുടെ കൃഷി കണ്ടറിയാൻ എത്തിയത് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ മധു ജോർജ് മത്തായിയാണ്. ഒന്നര ഏക്കർ സ്ഥലത്ത് വിദ്യാർത്ഥികളുടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീരകശാല ബിരിയാണി നെല്ലും ശ്രേയസ്സ് നെല്ലുമാണ് കൃഷി ചെയ്തത്. കഠിനമായ മഴയിലും കാര്യമായ ദോഷമില്ലാതെ വിളവിനൊരുങ്ങി നിൽക്കുകയാണ് മുക്കൂട്ട് വയലിലെ നെൽകൃഷി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:26, 9 ഡിസംബർ 201919:26, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം352 × 260 (172 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)പാഠം ഒന്ന് പാഠത്തേക്ക് കാലിച്ചാനടുക്കം.. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് കൃഷി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:പാഠം_1.png&oldid=683266" എന്ന താളിൽനിന്ന് ശേഖരിച്ചത്