പ്രമാണം:ചിരാത്.png

15:37, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (ചിരാത് പ്രകാശനം ചെയ്തു. കാലിച്ചാനടുക്കം .. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം കുട്ടികൾക്കായി തയ്യ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിരാത്.png (269 × 336 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 161 കെ.ബി., മൈം തരം: image/png)

ചിരാത് പ്രകാശനം ചെയ്തു.

കാലിച്ചാനടുക്കം ..

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം കുട്ടികൾക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ പ്രീ പ്രൈമറി കുട്ടികളായ സ്മൃതി കൃഷ്ണ, ദേ വ ന ന്ദ് ഒന്നാം ക്ലാസ്സിലെ ആര്യ ഗോപാൽ എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് അധ്യക്ഷനായി.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ എം അനീഷ് കുമാർ ,പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ ,എസ്എംസി ചെയർമാൻ സി മധു, പിടിഎ വൈസ് പ്രസിഡന്റ് പ്രകാശൻ അയ്യങ്കാവ് ,സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ എന്നിവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി കൺവീനർ വി.കെ.ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:37, 9 ഡിസംബർ 201915:37, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം269 × 336 (161 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)ചിരാത് പ്രകാശനം ചെയ്തു. കാലിച്ചാനടുക്കം .. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം കുട്ടികൾക്കായി തയ്യ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ചിരാത്.png&oldid=683234" എന്ന താളിൽനിന്ന് ശേഖരിച്ചത്