പ്രമാണം:ചഞ്ഞാതി വാഴ.png
ചഞ്ഞാതി_വാഴ.png (772 × 523 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 760 കെ.ബി., മൈം തരം: image/png)
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങാതി വാഴക്കൃഷിക്ക് തുടക്കമായി .അത്യുൽപ്പാദന ശേഷിയുള്ള റോബസ്റ്റ വാഴയാണ് കൃഷി ചെയ്യുന്നത്. പരിസ്ഥിതി, കൃഷി പ്രവർത്തനത്തിൽ താല്പര്യമുള്ള 50 കുട്ടികളുള്ള ക്ലബ്ബാണ് കൃഷി ഏറ്റെടുത്തിരിക്കുന്നത്. ഓഫീസ് സ്റ്റാഫ് കെ.രവിയാണ് ചങ്ങാതി വാഴക്കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത് .പരിപാടിക്ക് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, എം.ശശിലേഖ, പി.വിജയകൃഷ്ണൻ ,എ മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:09, 9 ഡിസംബർ 2019 | 772 × 523 (760 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങാതി വാഴക്കൃഷിക്ക... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
