പ്രമാണം:ചക്ക മേള.png

15:00, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചക്ക വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. സ്കൂളിലെ സ്കൗട...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്ക_മേള.png (411 × 585 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 450 കെ.ബി., മൈം തരം: image/png)

കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചക്ക വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. സ്കൂളിലെ സ്കൗട്ട് ഗൈഡ്, പരിസ്ഥിതി ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടന്നത്. ചക്ക ദോശ, ചക്ക ജ്യൂസ്‌, പായസം, ചക്ക പഞ്ചാമൃതം, അച്ചാർ, ചക്കക്കുരു കട്‌ലറ്റ്, ചക്ക മൂട തുടങ്ങി വിവിധ ഇനങ്ങളാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പ്രദർശിപ്പിച്ചത്. 53 വിഭവങ്ങൾ ഉണ്ടാക്കിയ അജിലും 55വിഭവങ്ങൾ ഉണ്ടാക്കിയ ശ്രുതിയും മേളയിലെ താരങ്ങളായി. മേള വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പതിമൂന്നാം വാർഡ് മെമ്പർ എം അനീഷ്കുമാർ, കെ വി പദ്മനാഭൻ, ആശ എം വി, വിജയകൃഷ്ണൻ, പി സരോജിനി, എം ശശിലേഖ, എ അംബിക, ജയശ്രീ എന്നിവർ സംസാരിച്ചു.വി.കെ.ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:00, 9 ഡിസംബർ 201915:00, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം411 × 585 (450 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചക്ക വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. സ്കൂളിലെ സ്കൗട...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ചക്ക_മേള.png&oldid=683211" എന്ന താളിൽനിന്ന് ശേഖരിച്ചത്