ജി.എച്ച്.എസ്. ബാര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 6 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12070 (സംവാദം | സംഭാവനകൾ) (malayala dinacharanam 2019 nov 1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SCHOOL PARLIAMENT 2019-'20 OATH TAKING CEREMONY

2019 ഒൿടോബർ 2- ഗാന്ധിജയന്തി- ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികം കാസർഗോഡ്ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പീപ്പിൾസ് ചാരിറ്റബിൾ സൊസൈറ്റി, മൈത്രി വായനശാല, സീനിയർ സിറ്റിസൺസ് ഫോറം മാങ്ങാട്, ഹെൽത്ത് ലൈൻ കാസർഗോഡ് എന്നിവയുടെ കൂടെ ബാര ഗവൺമെൻറ് ഹൈസ്കൂൾ കൂടിച്ചേർന്ന് മാങ്ങാട് വെച്ച് മാനവ സൗഹൃദ സംഗമം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വന്ന കുട്ടികൾക്ക് ബാര ഗവൺമെൻറ് ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.

നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ,   ഗാന്ധിവചനം പ്രദർശനം, ആകാശവാണിയിലൂടെ സന്ദേശങ്ങൾ നൽകൽ,  ഗാന്ധിജിയുടെ വീഡിയോ പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവ നടത്തി.
ഒന്നാം പാദ  വർഷിക പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥ സമ്മാനമായി നൽകി
പ്രസ്തുത പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് കാഞ്ഞങ്ങാട് ഡി ഇ ഓ അവർകൾക്ക് അയച്ചു .  

LOCAL HISTORY WRITING : INTERVIEWING

മലയാള ദിനാചരണ പ്രതിജ്ജ സ്ക്കൂൾ ലീഡർ എൻ.നവമി ചൊല്ലിക്കൊടുക്കുന്നു.