ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019-20

അധ്യാപകദിനം

സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.

2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...