ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities
ദൃശ്യരൂപം
2019-20
മലരും കനിയും

ഒന്നാം ക്ലാസിലെ മണവും മധുരവു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'മലരും കനിയും' എന്നപേരിൽ ഗോഖലെ ഗവഃ ഹയർസെക്കൻഡറി സ്ക്കൂളിൽ പുഷ്പഫല പ്രദർശനം സംഘടിപ്പിച്ചു. പൂർണമായി പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ചാണ് പ്രദർശനം നടത്തിയത്. പി.ടി.എ. പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലി അസ്ഗർ അധ്യക്ഷനായി. താജിഷ് ചേക്കോട്, ബിന്ദുമോൾ, ജിഷ അരിക്കാട്, പി.ദിവാകരൻ, അബ്ദുൾ കരിം, ഷിജു, ടി.എം.രൂപേഷ്, ജംഷീല, റോസ്‍ലിയ എമ്മാനുവൽ, റമീന എന്നിവർ സംസാരിച്ചു.
-
പുഷ്പഫല പ്രദർശനത്തിൽ നിന്ന്
-
പുഷ്പഫല പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
-
പുഷ്പ-ഫല പ്രദർശനം