സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-01-2010 | 19029 |
എന്റെ വിദ്യാലയം
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്ശത്താല് ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ല്‍ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂള്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തി നായി 1962-ല്‍ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവര്‍ക്ക് പക്ഷേ, സമീപ പ്രദേശത്തൊന്നും സ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ പഠനം അസാധ്യമായിരുന്നു.
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂര്‍,താനാളൂര്‍, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാസംരഭമായിരുന്നു ഒഴൂര്‍ സി.പി.പി.എച്ച്.എം.സ്കൂള്‍.
സ്കൂളിന്റെ സ്ഥാപകന്‍ ശ്രീ.സി.പി.പോക്കര് ആണ്.
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂള്‍ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളര്‍ന്ന് 4 പഞ്ചായത്തുകളില്‍ നിന്നു വരുന്ന വദ്യാര്‍ത്ഥികള്‍ക്ക് വിദ്യാദാനമേകുന്നു.
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.പി. പോക്കര് എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ബീരാന് മെയ്തീന്.കെ |
വെലായുധന്കുട്ടി |
ജോസുക്കുട്ടി സെബാസ് റ്റ്യന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (C) 10.961964, 75.927597, CPPHMHS OZHUR CPPHMHS OZHUR </googlemap>