എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ലിറ്റിൽകൈറ്റ്സ്

എൽ .എഫ് .സി .എച് .എസ് ഇരിങ്ങാലക്കുട ലിറ്റിൽ കൈറ് വളരെ നന്നായീ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട് കൈറ് മിസ്ട്രസ് രണ്ടു പേരാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് .ഫിൽസി ടീച്ചറും സ്റ്റോഫി ടീച്ചറുമാണ്


ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

 
Digital Pookalam