ജൂനിയർ റെഡ് ക്രോസ്സ് 2019-20
ജൂനിയർ റെഡ് ക്രോസ്സ് കുട്ടികൾ കരുണാലയം വൃദ്ധ സദനം സന്ദർശിക്കുകയും അവിടത്തെ അന്തേവാസികളുമായി ചിലവഴിച്ചു പൊതിച്ചോർ വിതരണം നടത്തി
മിൽക്കോ സന്ദർശിച്ചു . ചരിത്ര സ്മാരകങ്ങളായ അഞ്ചുതെങ്ങു കോട്ട സന്ദർശിച്ചു
br>
ഫസ്റ്റ് എയിഡ് ബോക്സ്, പ്രഥമ ശുശ്രൂഷ എന്നിവയെക്കുറിച്ചും വലിയ കുന്നു ആശുപത്രിയിലെ എമർജൻസി നേഴ്സ് മുകിൽ ക്ലാസ് കൈകാര്യം ചെയ്തു