ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 18 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agnusantony (സംവാദം | സംഭാവനകൾ)

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 6കി.മീ.ദൂരത്തുള്ള ഇടക്കുന്നം ഗ്രാമത്തില്‍ (പാറത്തോട് പഞ്ചായത്ത്)സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.

ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
അവസാനം തിരുത്തിയത്
18-11-2009Agnusantony




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version= </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.