ആമുഖം

മനോഹരമായ പ്രദേശമാണ്‍‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട
വിലാസം
അടുക്കം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Win32.000





ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്‍‍മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രന്‍ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോര്‍ജ്ജ് എം ല്‍ എ , പരേതനായ ശ്രീ‍‍‍‍‍‍ ‍‍ഞായറ്‍‍കുളം പാപ്പച്ചന്‍ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്റ‍​മഫലമായി പ്രസ്തുതസ്കൂള്‍‍ യു. പി യായും തുടറ്‍ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു‍.ശ്രീ‍‍‍‍‍‍.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള്‍ ഹെഡ​്മാസ്റ്റര്‍ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.

സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി എന്‍. റ്റി. റോസമ്മ ടീച്ചറാണ് നാലുവര്‍ഷമായി സ്ക്കൂള്‍ ഹെഡ്​മിസ്ട്രസ്. കഴി‍‍ഞ്ഞ 3 വര്‍ഷങ്ങളില്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യ‍‍തരരംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാന്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.

സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധര്‍മ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാല്‍ തൊട്ടടുത്തെന്ന പോലെ കാണാം.

‍ ഹെഡ്​മാസ്റ്റര്‍

ചിത്രം
എന്‍ റ്റി റോസമ്മ

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High School
വരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച്
അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.

  • പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്‍കി വരുന്നുണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 എ.കെ.അജയന്‍
2 ജി.എസ്.ഗോപിനാഥന്‍ നായര്‍
3 വി.ജെ.ജോസഫ്
4 കെ.ബേബി മാത്യു
5 കെ.ടി.തോമസ്
1
1 പി
1
19
1 എം
1
1
1
1 റ്റി.
എം
19 പി
1
1
1 യി
1
റ്റി
1
20 ജോ
2001 - 03 ഫ്
20 റവ. ഫാ
2

പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്

* ബഹു.ജോണ്സ് വി ജോണ്‍ (പരീക്ഷാസെക്രട്ടറി)     മുന് എച്ച്. എം. 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി