പി.എച്ച്.എസ്.എസ് ഏലപ്പാറ/ജൂനിയർ റെഡ് ക്രോസ്-17
2016-2017 വർഷം മുതൽ ജൂനിയർ റെഡ് ക്രോസ്സ് സ്‌കൂളിൽ പ്രവർത്തിക്കുന്നു. ശ്രീ റെജികുമാർ സാറിന്റെ നേതൃത്വത്തിൽ എട്ട് ഒൻപത് പത്ത് ക്‌ളാസ്സുകളിലായി ആകെ 60 അംഗങ്ങൾ ഇപ്പോഴുണ്ട്. കഴിഞ്ഞ വർഷം ബി ലെവൽ പരീക്ഷ എഴുതിയ ഇരുപത് വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ വിജയിച്ചു.