എം.സി.എം.എച്ച്.എസ്.പട്ടിമറ്റം

19:41, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mcmhsspattimattom (സംവാദം | സംഭാവനകൾ)

പ്രമാണം:MAR COORILOSE HSS.jpg


| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്


എം.സി.എം.എച്ച്.എസ്.പട്ടിമറ്റം
വിലാസം
പട്ടമറ്റം

എറണാകുളം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലൂവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Mcmhsspattimattom




ആമുഖം

എറണ്കുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിര്‍ത്തിയില്‍ പെട്ട പട്ടമറ്റം എന്ന ഗ്രമത്തില്‍ 19983-84 അദ്ധ്യായന വര്‍ഷത്തില്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും ആയി 14 ക്ലാസ്സ് ഡിവഷനുകള്‍ വീതമുണ്ട്. ഹൈസ്‌കൂളില്‍ 629 വിദ്യാര്‍ത്ഥികളും, ഹയര്‍സെക്കന്ററിയില്‍ 705 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 50 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1983 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു.2007 /08 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു. ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350"> 10.024908, 76.441455, MCMHSS,PATTIMATTOM </googlemap>


മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍