Schoolwiki സംരംഭത്തിൽ നിന്ന്
മികച്ച പ്രവർത്തനങ്ങൾ
- 2019-20 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 6-ന് സ്കൂളിൽ വെച്ച് നടന്നു.എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ്.പി , പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. H M ഹമീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു.
ഹൈടെക് ക്ലാസുകൾ എടുക്കുന്നതിനുള്ള പരിശീലനവും, ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്കൂൾ SITC യുടെ നേതൃത്വത്തിൽ നടന്നു..
സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന "ദളം" ഒരുക്കിയ ഇൻസ്റ്റലേഷൻ
ഈ വർഷത്തെ ഉച്ച ഭക്ഷണ പദ്ധതി സ്കൂൾ തുറക്കുന്ന ദിവസം തന്നെ ആരംഭിച്ചു.
- ഫുൾ A+ അനുമോദന ചടങ്ങ്..
- ലഹരി വിരുദ്ധ ബോധവത്കരണം..