എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന
വിലാസം
പെരുന്ന‍

കോട്ടയം ജില്ല
സ്ഥാപിതംവ്യാഴം - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌ ആൺകുട്ടികളുടെ എണ്ണം=165
അവസാനം തിരുത്തിയത്
07-01-2010N.S.S. HIGH SCHOOL FOR BOYS, PERUNNA




ചരിത്രം

നായര് സര്വ്വിസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഇമ്മ് വിദ്യാലയം 1972 ജൂണ് മാസത്തില് ഏതാനും കൊച്ചുകുട്ടികള് മാത്രമുള്ള നഴ്സര് വിഭാഗമായാണ് ആരംഭിച്ചത്.ചങ്ങനാശ്ശേരി ടൗണില്‍നിന്നും ഒരു കിലോമീടറ്റര്‍ തെക്കോട്ടുമാരീ എന്‍.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌ എന്‍.എസ്.എസ്ഇ.എം.എച്ച്.എസ്സ്.പെരുന്ന.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു . രണ്ട് ലാബുകളിലുമായി ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==# ക്ലാസ് മാഗസിന്‍.

  1. വിദ്യാരംഗം കലാ സാഹിത്യ വേദി.
  2. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.439886" lon="76.546855" type="satellite" zoom="18" width="350" height="350">9.439791, 76.546404, NSS EM HS PERUNNA9.415506, 76.536797</googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.