ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

21:31, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
        TANUR D.G.H.S. SCHOOL-ൽ 2017-18 അധ്യായന വർഷത്തിലാണ് Student police cadet [s.p.c]  പദ്ധതി ആരംഭിക്കുന്നത് അച്ചടക്കവും സേവനസന്നദ്ധതയുമുള്ള ദേശസ്നേേഹവും രാഷ്ട്ര ബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് s.p.c-യിലൂടെ  ലക്ഷ്യമിടുന്നത്. സമൂഹത്തിലെ നിരാലംബരായവരെ സഹായിക്കുകയും മറ്റനേകം ആതുര സേവന പ്രവർത്തനങ്ങളും നടത്തുവാൻ  ചുരുങ്ങിയ കാലയളവിനുള്ളിൽ നമുക്ക് കഴി‍‍‍‍ഞ്ഞിട്ടുണ്ട് 2017-18 തുടങ്ങിയ ആദ്യ s.p.c ബാച്ച് 2018-19 -ൽ പാസിങ് ഔട്ട്