ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി

11:06, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19004 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പരപ്പനങ്ങാടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദ്യത്തെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകന് ശ്രീ. ഏണസ്റ്റ് ലേബന്

ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

പരപ്പനങ്ങാടി പി.ഒ,
മലപ്പുറം
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ04942411381
ഇമെയിൽbemhspi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെനറ്റ് ഷെറീന സെൽവരാജ്
അവസാനം തിരുത്തിയത്
23-08-201919004


ചരിത്രം

1904 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1946ൽ ഇതൊരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1949ല് ആദ്യത്തെ SSLC ബാച് പരീക്ഷ എഴുതി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് വി.ഇ.ഉഷയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജുലിയുസു തിയോഫിലസ്, ഏണസ്റ്റ് ലേബൻ , ജോണ് ചിറ്റയാഗം, അരവിന്ദാക്ഷക്കുറുപ്പ്, കുരുവിള,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ.പി.ബാലകൃഷ്ണന്, Dr.കുമാരന്കുട്ടി, കെ.പി. മാധവന്, പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപണിക്കര്, പി.നാരായണന്, Dr.സലാം

വഴികാട്ടി

<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none"> 11.047017, 75.857677, BEMHS PARAPPANANGADI </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.