എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്. ഇതിൽ കഥ, കവിത,കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു.