കാഞ്ഞിരത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം . റവ .ഫാ . ജോൺ പുതിയാമറ്റം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു .കോട്ടയം-എറണാകുളം റോഡില് കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.

"https://schoolwiki.in/index.php?title=കാഞ്ഞിരത്താനം&oldid=648711" എന്ന താളിൽനിന്ന് ശേഖരിച്ചത്