വായനാവസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)

പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക് വായനയുടെ രസം തരുന്നു. വായനകൾ പുത്തനറിവുകളുടെ പവിഴ ദ്വീപിലേക്ക് കൊണ്ടുപോകുന്നു. വായനയുടെ വാതായനത്തിലൂടെ വീശിയടിക്കുന്ന വിജ്ഞാന കാറ്റിന്റെ തലോടലിനായി പുസ്തകങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം

ഡോ. കെ.എം ഭരതൻ ( മുൻ രജിസ്ട്രാർ മലയാളം സർവ്വകലാ ശാല) മാപ്പിള രാമായണത്തിന്റെ മൊഞ്ചും മൊഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

"https://schoolwiki.in/index.php?title=വായനാവസന്തം&oldid=648190" എന്ന താളിൽനിന്ന് ശേഖരിച്ചത്