എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 20 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30053 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SCOUT & GUIDE ACTIVITIES 2019-20

സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾക്ക് ജൂൺ മാസത്തിൽ തന്നെ ആരംഭം കുറിച്ചു. 16സ്കൗട്ട്സും 32 ഗൈഡ്സും അംഗങ്ങളായുണ്ട്.എല്ലാ വ്യാഴാഴ്ച്ചയും കുട്ടികൾ യൂണീഫോമിൽ വരികയും മീറ്റിംഗ് കൂടുകയും ചെയ്യുന്നു. തൃതീയ സോപാൻ രാജ്യപുരസ്കാർ പരീക്ഷകൾക്കുള്ള പരിശീലനം നൽകി വരുന്നു. ട്രാഫിക്ക് ക്ലീനിംഗ് ഹോണസ്റ്റി ഷോപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകുന്നു. പരിസ്ഥിതി ദിനം വായനാദിനം എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.