ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/Details

Schoolwiki സംരംഭത്തിൽ നിന്ന്
06:34, 16 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) (Editing)

1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും അത് കൂടാതെ വി എച്ച് എസ് സി വിഭാഗവും പ്രവർത്തിക്കുന്നു. ആകെ ആയിരത്തി നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറോളം അന്യസംസ്ഥാന കുട്ടികളും പഠിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അധ്യയനം നടക്കുന്ന ഈ വിദ്യാലയം കലാ കായികമേഖലകളിലും അക്കാദമികരംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്