ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ

കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു.

പി ടി എ പൊത‍ുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു.