ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്

7-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രം, ഇംഗ്ലീഷ് മാസിക എന്നിവ ബഹു.എച്ച്. എം സ്ക്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. സ്ക്കൂൾ പത്രം, മാസിക