ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം

22:40, 25 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('== സ്‍ക‍ൂൾ ബസ് == പത്ത് കിലോമീറ്റർ ചുറ്റളവിൽനിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‍ക‍ൂൾ ബസ്

പത്ത് കിലോമീറ്റർ ചുറ്റളവിൽനിന്ന് കുട്ടികൾക്ക് സ്‍ക‍ൂളിലെത്താനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് സ്‍കൂൾ ബസുകൾ കൂടാതെ സ്‍കൂൾ അധികൃതർ ഏർപ്പെടുത്തിയ ഒരു സൊകാര്യ ബസ‍ും സർവ്വീസ് നടത്തുന്നു. മറ്റ് നിരവധി സൊകാര്യ മിനിബസുകളും വാനുകളും ആട്ടോറിക്ഷകളും വിദ്യാർത്ഥിനികളെ സ്‍കൂളിലെത്തിക്കുന്നു.