എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/ഗ്രന്ഥശാല

14:56, 17 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elettilmjhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
          വായന ചിന്തോദ്ദീപകമായ പ്രവർത്തനമാണ്. വായന മനുഷ്യനെ പൂർണ്ണനാക്കുന്നു. വിദ്യാത്ഥികളിൽ ആത്മവിശ്വാസവും ആശയവിനിമയത്തിനുള്ള കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉൽകൊള്ളുന്ന വിപുലമായ ഗ്രന്ഥാലയം പ്രവർത്തിക്കുന്നു. മലയാലത്തിലെയും ഇതരഭാഷകളിലെയും പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങളും വിദ്യാത്ഥികൾക്കാവശ്യമായ റഫറൻസ് പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്