സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട് | |
---|---|
വിലാസം | |
പായിപ്പാട് ചങ്ങനാശേരി ജില്ല | |
സ്ഥാപിതം | 16 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചങ്ങനാശേരി |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ കൊട്ടയം
| കൊട്ടയം ]] |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തമ്മ പി.കെ |
അവസാനം തിരുത്തിയത് | |
05-01-2010 | St.Joseph's G.H.S Paippad |
[[Category:കൊട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
|- കോട്ടയം ജില്ലയുടെ തെക്കുകിഴക്കുഅതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാമപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന്‍ പ്രദേശത്താണ് പായീപ്പാടീന്‍റ അഭീമാനമായ st joseph's G H S- ന്‍റ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തില്‍ രണ്ട് പോര്‍ട്ടിക്കോകളോടുകൂടി തെക്ക്ദര്‍ശനത്തോടെ മനോഹരമായ പ്റൈമറിസ് കൂള്‍ സ്ഥാപിതമായി.1948-ല്‍ ഇത് യു.പി സ് കൂളായി ഉയര്‍ത്തപ്പെട്ടു.1964ല്‍ഹൈസ്കൂളായിഉയര്‍ത്തി.പഠനനൈപുണ്യംഅദ്ധ്യാപനചാതുരി,കലാകായികരംഗത്തെമികവുകള്‍,ഉന്നതവിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാല്‍ ശ്റദ്ധേയമായ ഈ വിദ്യാലയം പെണ്‍കുട്ടികളുടെ വ്യക്തിത്വരൂപികരണത്തിലുംഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.71 വറ്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന്‍റ ജീവിതയാത്റയില്‍ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാര്‍ത്ഥി അവാര്‍ഡുകള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.422126" lon="76.560084" zoom="17">
9.420422, 76.561296, St.Joseph's g.h.s Paippad
High School
</googlemap>
|