സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / വിത്തുവിതരണം.

17:06, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • വിത്തുവിതരണം..... സ്കൂളിലെ എല്ലാ കുട്ടികൾക്കും


ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമുള്ള വിത്തുവിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് മടപ്പള്ളി നിർവഹിച്ചു. എല്ലാ കുട്ടികളും അവർക്കു ലഭിച്ച വിത്ത് കുഴിച്ചിടുന്നതിനായി രക്ഷിതാക്കളുടെ സഹായം തേടുന്നു

  • ജൈവകൃഷി ....വഴുതന , പാവൽ , വെണ്ട , കോവൽ......
  • തണൽമര തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
  • അടുക്കളതോട നിരമമാണം
ഒരു മുറം പച്ചക്കറി വിത്തു വിതരണം
ഒരു മുറം പച്ചക്കറി വിത്തു വിതരണം