സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / കായികം.

16:45, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('*'''കായികം''' കായിക രംഗത്ത് മികവു പുലർത്തുന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കായികം


കായിക രംഗത്ത് മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അർജ്ജുന സ്പോർട്സ് അക്കാദമിയുടെയും, സ്കൂൾ കായിക അധ്യാപകരുടേയും നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. ഇത്തരത്തിൽ വാർത്തെടുക്കുന്ന കുട്ടികൾക്ക് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുവാൻ സാധിക്കുന്ന എന്നതും ശ്രദ്ധേയമായ കാര്യമാണ്.