സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / മാനേജ്മെന്റ്.

06:28, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==മാനേജ്മെന്റ്== പ്രമാണം:47326 sslp 90.jpg|thumb|left|കോർപ്പറേറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനേജ്മെന്റ്

 
കോർപ്പറേറ്റ് മാനേജർ
 
സ്കൂൾ മാനേജർ
 
ഹെഡ് മാസ്റ്റർ




താമരശ്ശേരി എജ്യുക്കേഷൻ ഏജന്സി യുടെ കീഴിൽ പ്രവര്ത്തി്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവര്ത്തനങ്ങളിലും വേണ്ട മാര്ഗ്ഗ നിര്ദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. എം.ടി.തോമസും നിലകൊള്ളുന്നു.