സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ചാന്ദ്രദിനം.

10:39, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('* '''ചാന്ദ്രദിനം''' [[പ്രമാണം:Kkd3.jpg|thumb|left|ചാന്ദ്രദിനം]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ചാന്ദ്രദിനം

ചാന്ദ്രദിനം

ചാന്ദ്രദിനം
ചാന്ദ്രദിനം
                മനുഷ്യൻ ചന്ദ്രനിൽ കാൽ‍കുത്തിയതിന്റെ  ഓർമ്മ പുതുക്കുന്നതിനും പ്രപഞ്ചവിസ്മയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഈ ചാന്ദ്രദിനത്തിൽ നടത്തിയത്. കുട്ടികൾക്ക്  ചാന്ദ്രമനുഷ്യരെയും ബഹിരാകാശ മനുഷ്യരെയും പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പു നിർമ്മാണവും, സി.ഡി പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.