10:34, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326(സംവാദം | സംഭാവനകൾ)('* '''പുനരുപയോഗദിനം''' thumb|centre പ്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനരുപയോഗദിനം
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.