സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / വായനാദിനം, വായനാവാരം.

10:29, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('*'''വായനാദിനം, വായനാവാരം.''' പ്രമാണം:47326 sslp 95.jpg|thumb|left|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • വായനാദിനം, വായനാവാരം.


വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

വായനാദിനം
വായനാവാരം