സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /വായനാക്കളരി.

21:00, 18 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) (' '''വായനാക്കളരി''' ഒരുവർഷത്തേക്ക് കുട്ടികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വായനാക്കളരി
 ഒരുവർഷത്തേക്ക് കുട്ടികൾക്ക് വാർത്തകൾ അറിയുവാനും വായിക്കുവാനുമുള്ള അവസരമൊരുക്കി സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ജോര്ജ്ജ് പെണ്ണമ്മ ദമ്പതികൾ. അവരുടെ കൈയ്യില്ർ നിന്നും മലയാള മനോരമ പേപ്പർ സ്കൂൾ ലീഡർ ഏറ്റുവാങ്ങി.