എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46039 (സംവാദം | സംഭാവനകൾ)
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
വിലാസം
കൈനടി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-201046039




കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോണ്‍ മെമ്മോറിയല്‍ എച്ച് എസ് കൈനടി സ്കൂള്‍'. കൈനടി സ്കൂള്‍ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ  വിദ്യാലയങ്ങളില്‍ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ്  ലാബ്, കമ്പ്യൂട്ടര്‍ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം,  എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍

സജിവമായി പ്രവര്‍ത്തിക്കുന്നു

ചരിത്രം

1921-ല്‍ കൈനടി പള്ളിയോടു ചേറ്‍ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ല്‍ സെന്റ്മേരീസ് മിഡില്‍ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ല്‍ ബഹു.വടക്കുംമുറിയില്‍ അച്ഛന്‍ വികാരിയായിരുന്നപ്പോള്‍ മിഡില്‍ സ്കൂള്‍ എ ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങള്‍

    ഹൈസ്കൂളിനും,യു.പി ക്ളാസിനും  കമ്പ്യൂട്ടര്‍ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • കെസി.എസ് എല്‍.
  • പ്രവര്‍ത്തി പരിചയം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

 ചങ്ങനാശേരി കോര്‍പറേറ്റിന്റെകീഴിലാണ് ഈ സ്കൂള്‍  പ്രവര്‍ത്തിക്കുന്നത്.രക്ഷാധികാരി ആര്‍ച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ് ആന്‍റണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വര്‍ക്കി 1980-81 പി.വി മാത്യു 1982-82

തോമസ്ആന്‍റണി  1983-85

റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എന്‍.സി ചാക്കോ1993-96 ജോര്‍ജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോര്‍ജ്ജ് 2002-07 കാതറൈന്‍ ജോസ് 2007-09 സിസ്റ്റര്‍.എലിസബത്ത് ജോസഫ് 2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഈപ്പന്‍ കണ്ടക്കുടി (കുട്ടനാട് മു൯ എം.എല്‍.എ) പ്രൊഫസര്‍.എം.എ.ജോസഫ് (കോഴിക്കോട് ആര്‍.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളില്‍(റിലയ൯സ്)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.